Thursday, August 11, 2011

കുയിലമ്മ (കവിത)

കൂ കൂ കൂകും കുയിലമ്മേ
കൂകിപ്പാറും കുയിലമ്മേ   
കാക്കേടെ കൂട്ടില്‍ മുട്ടയിടും 
മടിച്ചിക്കുയിലമ്മേ 
മാമ്പൂ തിന്നാന്‍ വരുമോ നീ  
അമ്മുക്കുട്ടിയെ പാട്ട് പഠിപ്പിക്കാന്‍ വരുമോ നീ
                                                       2010

No comments:

Post a Comment