Thursday, August 11, 2011

സുഗന്ധമുള്ള റോസാപ്പൂവ് (കവിത )

റോസാപ്പൂവെ റോസാപ്പൂവെ 
സുഗന്ധമുള്ളോരു റോസാപ്പൂവെ 
മണ്ണിന്നുള്ളില്‍ വെരുംവെച്ചു
ഇരിക്കും നല്ലൊരു റോസാപ്പൂവെ 
ചുവന്ന ഉടുപ്പും പട്ടുപാവാടയും 
നിനക്ക് തന്നതാരാണ്
                                                         2010

No comments:

Post a Comment