Thursday, August 11, 2011

അമ്മുക്കുട്ടിയും ഓറഞ്ചുമരവും (കവിത)

അമ്മു : ഓറഞ്ചുമരമെ ഓറഞ്ചുമരമെ
            ഇനിയും നല്ല പഴങ്ങള്‍ തരണേ 
            ഓറഞ്ചുമരമെ ഓറഞ്ചുമരമെ
            ഇനിയും മധുരമുള്ള പഴങ്ങള്‍ തരണേ  

ഓറഞ്ചുമരം : എനിക്ക് വെള്ളവും വളവും തന്നാല്‍
                      ഞാന്‍ നിറയെ പഴങ്ങള്‍ തരാം 

No comments:

Post a Comment