കുഞ്ഞില
Thursday, August 11, 2011
അമ്മയും അച്ഛനും (കവിത )
എന്റെ നല്ല അമ്മ
എന്റെ നല്ല അച്ഛന്‍
നന്മ ചെയ്യും അമ്മ
നന്മ ചെയ്യും അച്ഛന്‍
കവിളിലുമ്മ നല്‍കി
കഥ പറഞ്ഞുറക്കും
സ്നേഹമുള്ള അമ്മ
എന്റെ നല്ല അച്ഛന്‍
സ്നേഹമുള്ള അച്ഛന്‍
കുറുമ്പ് കാട്ടിയെന്നാല്‍
കണ്ണുരുട്ടും അച്ഛന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment