Friday, September 28, 2012

ഉണ്ണിക്കുട്ടന്റെ മഴ



  ഉണ്ണിക്കുട്ടന്റെ  മഴ 

  മഴ വന്നു മഴ വന്നു
   ഉണ്ണിക്കുട്ടന്‍  കുടതുറന്നു
   മുറ്റത്തിറങ്ങി വള്ളമിറക്കി
   മഴ വന്നു മഴ വന്നു
   കാറ്റുവീശി വള്ളം നീങ്ങി
   കല്ലില്‍ തട്ടി കുതിര്‍ന്നുപോയി
   ഉണ്ണിക്കുട്ടന്‍ നിലവിളിച്ചു
   അമ്മയോടി അടുത്തുവന്നു
   ഉണ്ണിക്കുട്ടനൊരുമ്മ കൊടുത്തു
   ഉണ്ണിക്കുട്ടന്  സന്തോഷമായി
   

3 comments:

  1. ഉണ്ണിക്കുട്ടന്റെ മഴ good

    ReplyDelete
  2. നിങ്ങളുടെ അഭിപ്രായം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു.

    ReplyDelete