പൊന്നുണ്ട് പണമുണ്ട്
കൈനിറയെ ഭൂമിയുണ്ട്
എന്നിട്ടും തീരുന്നില്ല മനുഷ്യരുടെഅത്യാര്ത്തി
പുഴകളെല്ലാം നിരത്തിടുന്നു കെട്ടി ടങ്ങള്‍ നിര്‍മ്മിക്കുന്നു എന്നിട്ടും തീരുന്നില്ല മനുഷ്യരുടെ
വ്യാമോഹം
മരങ്ങളെല്ലാം വെട്ടിടുന്നു
ഭൂമിമുഴുവന്‍ നശിപ്പിക്കുന്നു
എന്നിട്ടും തീരുന്നില്ല മനുഷ്യരുടെ
ദുരാഗ്രഹം
No comments:
Post a Comment