Tuesday, April 9, 2013

വിഷു

വിഷു
വിഷുവെത്തി വിഷുവെത്തി
കണിക്കൊന്ന പൂത്തുനിന്നു
കണിയൊരുക്കി അമ്മ വിളിച്ചു
ഉണ്ണിമായ ചമഞ്ഞൊരുങ്ങി
കണികാണാന്‍ അകത്തു പൊയി
കണ്ണടച്ചു തപ്പിനടന്നു
ഉണ്ണികണ്ണനെ തൊഴുതു മായ
കൈനീട്ടം വാങ്ങി സദ്യയുണ്ടു
ഉണ്ണിമായ ഓടിക്കളിച്ചു

No comments:

Post a Comment